Njan avante mukham kaanume

Malayalam Hymn

Njan avante mukham kaanume

Njan avante mukham kaanume lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഞാനവന്റെ മുഖം കാണുമേ ഈ മൺപൊടിമേൽ കാന്തൻ നിൽക്കുമേ എന്റെ വീണ്ടെടുപ്പുക്കാരനവൻ വിൺശരീരം തരുവാനായ് കൂട്ടിനായെൻ വീട്ടിൽ വരുമേ പാടി പുക്ഴത്തും എന്റെ യേശുരാജന് എന്നെ ജീവൻ തന്നു വീണ്ടെടുത്തോനേ മരണത്തെ ജയിച്ചവൻ ഉയരത്തിൽ വസിക്കുന്നോൻ വരവിനായ് ഒരുങ്ങിടുമേ 2 വിശ്വസ്തനെന്നെണ്ണിയെനിക്കായ് വിലയേറും വാഗ്ദത്തം തന്നു പോർക്കളത്തിൽ ഓടി ഞാനീ പൂർത്തിയായെൻ വേല തീർത്തു പാർത്തലം വിട്ടോടി മറയും;- പാടി… 3 ഇഹത്തിലെ കഷ്ടം മാറുമേ എന്റെ ഇരുൾ നിറം മാറി പോകുമേ നൊടി നേരമതിനുള്ളിൽ പറന്നു പോയ് അതിവേഗം പരനോടു കൂടെ വാഴുമേ;- പാടി…

Related Songs