Yeshu ennil thirusneham pakarnnu

Malayalam Hymn

Yeshu ennil thirusneham pakarnnu

Yeshu ennil thirusneham pakarnnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു എന്നിൽ തിരുസ്നേഹം പകർന്നു തന്നു യേശു എന്നിൽ ജ്ഞാനപ്രകാശം തന്നു യേശു എന്നെ നയിപ്പാൻ മുമ്പേ നടന്നു യേശുവിനെ ഞാനെന്നും അനുഗമിക്കും സ്നേഹമാം നിന്നെ കാണ്മാൻ കൺകളില്ലാതെ ഞാനന്ധനനായി ജീവിച്ചു പോയിത്രനാളിലും നിൻ പ്രകാശം തന്നു എന്നിൽ കാഴ്ചയെ നൽകി പുതിയൊരു ജീവിതം എനിക്കു നൽകി ജ്ഞാനമാം നിന്നെ അറിയാൻ ഉള്ളൊരുക്കാതെ മൂഢനായി ജീവിച്ചു ഞാനിത്ര നാളിലും നിൻ വചനത്താൽ എന്റെ ഉള്ളു തുറന്നു നല്ല ബുദ്ധി നിറച്ചു ഞാൻ പുതുസൃഷ്ടിയായ് ഇടയനാം നിൻ കാലടികൾ പിൻതുടരാതെ കൂട്ടം തെറ്റിയലഞ്ഞോടി ക്ഷീണിതനനായ് ഞാൻ നീ തേടി വന്നില്ലായിരുന്നുവെങ്കിലിന്നു ഞാൻ പാത തെറ്റി പാപകൂപേ വീണുപോയേനേ

Related Songs