Uyirppin jeevanennullil pakarnnu

Malayalam Hymn

Uyirppin jeevanennullil pakarnnu

Uyirppin jeevanennullil pakarnnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉയിർപ്പിൻ ജീവനെന്നുള്ളിൽ പകർന്നു നിത്യജീവൻ ഏകിയോനേ- ഉയിർപ്പിൻ ശക്തിയാലുണർന്നു ഞങ്ങൾ നിൻ സാക്ഷിയായ് തീർന്നിടുവാൻ 1 സ്നേഹത്തിൽ അന്യോന്യം ക്ഷമിച്ചീടേണം ആത്മാവിൽ ഐക്യതയോടെ ക്രിസ്തുവാം ശിരസ്സോളം വളർന്നിടേണം ക്രിസ്തുവിൽ തന്നെ വസിച്ചീടേണം 2 സ്വാർത്ഥത പാടേ വെടിഞ്ഞീടേണം സത്യവും നീതിയും ഉയർത്താൻ ത്യാഗത്തിന്റെ ബലിവേദിയായതിൽ നാം യാഗാർപ്പണമായ് തീരണം;- 3 നല്ലപോർ പൊരുതൂ നാം ഓടീടേണം വിശ്വസ്തരായ് നിലനില്പാൻ നീതിയിൽ മകുടം നാം ചൂടി ഒന്നായ് ഹല്ലേലുയ്യാ ഗീതം പാടിടാം;-

Related Songs