Malayalam Hymn
Maranathe jayicha nathane uyirppin
Maranathe jayicha nathane uyirppin lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 മരണത്തെ ജയിച്ച നാഥനേ
ഉയിർപ്പിൻ ജീവൻ തന്ന ദേവനേ
പാപശാപം തീർത്ത നാഥനേ
പരലോകഭാഗ്യം തന്നല്ലോ
ഹല്ലേലുയ്യാ പാടിടാം
ഹല്ലേലുയ്യാ പാടിടാം
ഹല്ലേലുയ്യാ ഹല്ലേലുയ്യാ
ഹല്ലേലുയ്യാ ഹല്ലേലുയ്യാ(2)
2 മരണത്തെ ജയിച്ചവരുണ്ടോ
മന്നനേശു ഒരുവൻ മാത്രമേ
മണ്ണുലകിൽ വന്ന ദേവനെ
മാനവരേ വന്നു പാടുവിൻ;-
3 സ്തുതികളിന്മേൽ വസിക്കും ദേവനേ
സ്തുതിക്കു യോഗ്യനേശു ദേവനേ
വീണ്ടും വരുമെന്നരുളിച്ചെയ്തവൻ
മേഘത്തേരിൽ രാജരാജനായ്;-