Enikkay marichavane maranathe

Malayalam Hymn

Enikkay marichavane maranathe

Enikkay marichavane maranathe lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എനിക്കായി മരിച്ചവനെ മരണത്തെ ജയിച്ചവനെ ഇന്നും ജീവിക്കുന്നവനെ(2) യേശുവേ എൻ യേശുവേ (2) നിൻ കൃപകളെ ഞാൻ പാടിടും നിൻ സ്നേഹത്തെ ഞാൻ വാഴ്ത്തിടും ചെയ്ത നന്മകൾ ഞാൻ ഓർത്തിടും യേശുവേ (2) 2 എല്ലാ നാമത്തിനും മീതെ ഉയർന്ന നാമമിത് ദൂതന്മാർ രാപ്പകലിന്നും വാഴ്ത്തുന്ന നാമമിത് എല്ലാ നാവും പാടീടും മുഴങ്ങാലും മടങ്ങിടുമേ സർവ്വത്തിൻ യോഗ്യൻ നീയേ(2);- നിൻ കൃപ... 3 അത്ഭുത മന്ത്രിയവൻ വീരനാം ദൈവം അവൻ നിത്യ പിതാവും അവൻ സമാധാനത്തിൻ പ്രഭു ആരാധിപ്പാൻ യോഗ്യൻ ആശ്രയിപ്പാൻ യോഗ്യൻ സർവ്വത്തിൻ യോഗ്യൻ നീയേ(2);- നിൻ കൃപ...

Related Songs