Jyothis pole njan shoficheeduvan

Malayalam Hymn

Jyothis pole njan shoficheeduvan

Jyothis pole njan shoficheeduvan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ജ്യോതിസ് പോലെ ഞാൻ ശോഭിച്ചിട്ടുവാൻ എന്നെ അഭിഷേകം ചെയ്യണമേ ധീര പടയാളിയയ് (2) ഉണരാം ഉണരാം പ്രകാശിക്കാം ജ്യോതിസ് പോലെ പ്രകാശിക്കാം (2) 2 വക്രതയുള്ള തലമുറയിൽ യേശുവിൻ നാമം ഉയർന്നിടട്ടെ (2) പോകാം പോകാം ക്രിസ്തുവിനായ് അന്ത്യനാളെല്ലാം (2);- ഉണരാം... 3 ദൈവസ്നേഹത്തിൽ നിറയാം ദൈവ കൃപയിൽ വളരാം (2) എന്നെ ദിനംതോറും നടത്തേണമേ പ്രകാശിച്ചിടുവാൻ (2);- ഉണരാം... 4 ഉണർവിൻ ശക്തിയാൽ നിറഞ്ഞിടുക ഉണർവോടെന്നും പോയിടുക (2) സുവിശേഷത്തിന്റെ നാളവുമായി എന്നെ അയക്കേണമേ(2);- ഉണരാം...

Related Songs