Mridu svarathaal viduvichu

Malayalam Hymn

Mridu svarathaal viduvichu

Mridu svarathaal viduvichu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മൃദു സ്വരത്താൽ വിടുവിച്ചു നീ ജയഗീതം തന്നു നീ ശത്രുവിൽ നിന്നും വിടുവിചു നീ എൻ ഭയം നീങ്ങിപോയി ഇനി മേൽ ഭയം ഇല്ലാ ഞാൻ ദൈവ പൈതലാ(2) നിത്യ സ്നേഹത്തൽ തിരഞ്ഞെടുത്തേ ഓമന പേർ ചൊല്ലി നീ വീണ്ടും ജനിച്ചേ പ്രീയ പൈതലായ് ക്രൂശിൻ രക്തം ബന്ധമായി ഇനി മേൽ ഭയം ഇല്ലാ ഞാൻ ദൈവ പൈതലാ(2) പിതാവിൻ കരങ്ങൾ എന്നും എന്റെ ചുറ്റും ജയത്തിൻ ഗീതങ്ങൾ എന്നും എന്റെ നാവിൽ(2) ഓ... ഓ... ഓ... ഓ... ചെങ്കടൽ പിളർന്നെന്നെ വഴി നടത്തുന്നോൻ ഭയം നീങ്ങി നിൻ സ്നേഹത്താൽ എന്നെ രക്ഷിച്ചതാൽ ഞാൻ എന്നും പാടും ഞാൻ ദൈവ പൈതലാ(2) ഇനി മേൽ ഭയം ഇല്ലാ ഞാൻ ദൈവ പൈതലാ(2)

Related Songs