Marisuthanam manuvela

Malayalam Hymn

Marisuthanam manuvela

Marisuthanam manuvela lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മരിസുതനാം മനുവേലാ! മഹിയിലെനിക്കനുകൂലാ! 1 മരണദിനം വരെ മാമക സഖി നീ ശരണമിനിയും നിൻപാദം തരണമെനിക്കതുമോദം 2 മരുഭൂവാസമേ ജീവിതമോർക്കിൽ തിരുമുഖകാന്തിയൊന്നല്ലാ- തൊരുസുഖമിന്നെനിക്കില്ല 3 കരുമനകൾ തരും കണ്ണുനീർ കണങ്ങൾ കരുണയെഴും തവ കരങ്ങൾ കരുതുകിൽ തൂമുത്തു ഗണങ്ങൾ 4 ആകുലസിന്ധുവിൽ താഴുകിലന്നു സ്വീകരിക്കന്തികേ വന്നു ശ്രീകരമാം കരം തന്നു മഹിമയെഴും പരമേശ : എന്ന രീതി

Related Songs