Aaradhikkam parishudhane arppikkam

Malayalam Hymn

Aaradhikkam parishudhane arppikkam

Aaradhikkam parishudhane arppikkam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 ആരാധിക്കാം പരിശുദ്ധനെ അർപ്പിക്കാം സ്തോത്രയാഗങ്ങൾ സർവ്വ സ്തുതികൾക്കും യോഗ്യനായ യേശുവെ ആരാധിക്കാം ഹല്ലേലുയ്യ പാടിടാം ഉയർത്തിടാം യേശുനാമം(2) വല്ലഭനാം യേശുവേ ആരാധിച്ചാർത്തിടാം 2 ആരാധിച്ചാർത്തിടുമ്പോൾ വാതിലുകൾ തുറക്കും(2) യെരിഹോ മതിലിടിയും അത്ഭുതങ്ങൾ നടക്കും(2);- ഹല്ലേ... 3 മനസ്സു തകർന്നിടുമ്പോൾ ശക്തിയാൽ നിറച്ചിടും(2) യേശുവിൻ സ്നേഹത്തെ എങ്ങനെ ഞാൻ വർണ്ണിക്കും(2);- ഹല്ലേ... 4 ക്ഷാമ കാലത്തുമെന്നെ ക്ഷേമമായ് പോറ്റിടുന്നു(2) യേശുവിൻ കരുതലിനായ് സ്തുതികൾ മുഴക്കീടാം(2);- ഹല്ലേ...

Related Songs