Ie maruyathra thernnangku ninnarikil

Malayalam Hymn

Ie maruyathra thernnangku ninnarikil

Ie maruyathra thernnangku ninnarikil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഈ മരുയാത്ര തീർന്നങ്ങു നിന്നരികിൽ വന്നു ചേരാൻ ആശയെന്നിൽ ഏറിടുന്നു പരാ 1 യോഗ്യമല്ലീയുലകം നിൻ ദാസർക്കു മൽപ്രിയനെ വന്നുവേഗം നിൻ ജനത്തിൻ കണ്ണുനീർ തുടച്ചിടണേ 2 എനിക്കു നീയൊരുക്കിടുന്ന സ്വർഗ്ഗഭാഗ്യങ്ങളോർത്തിടുമ്പോൾ അല്പകാലം ഈന്നിഹേയുള്ള ക്ലേശങ്ങൾ സാരമില്ല 3 അന്യനായ് പരദേശിയായ് പാർക്കുന്നു ഞാൻ മന്നിലിന്ന് സീയോൻ ദേശം നോക്കിയാത്ര ദിനവും ഞാൻ ചെയ്തിടുന്നു 4 ജീവിത നാൾകളെല്ലാം തിരുരാജ്യത്തിൻ വേല ചെയ്തു നിന്നരികിൽ ഞാനൊരിക്കൽ വന്നങ്ങു ചേർന്നിടുമെ

Related Songs