Nirantharam sthuthikkum than

Malayalam Hymn

Nirantharam sthuthikkum than

Nirantharam sthuthikkum than lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നിരന്തരം സ്തുതിക്കും തൻ നാമത്തെ ഈ മരുഭൂയാത്രയിൽ കർത്തൻ ചെയ്തതാം വൻ നന്മകൾ എത്ര ശ്രേഷ്ഠമെന്നെണ്ണി ഞാൻ ഹൃദയം ക്ഷീണിക്കും നേരത്തിലും കണ്ണുനീർ തൂകുന്ന വേളയിലും-2 ചരത്തണഞ്ഞെന്നെ ആശ്വസിപ്പിക്കുന്ന നൽ സഖി യേശുവെൻ പാറയതാൽ ബലഹീനതയിൽ തികഞ്ഞു വരും അത്യന്തമാം ശക്തി നൽകിടും -2 എന്റെ കൃപ മതി നിനക്ക് എന്നുര ചെയ്ത യേശുവ‌താൽ

Related Songs