Sthuthikkum njaan avane vazhthum

Malayalam Hymn

Sthuthikkum njaan avane vazhthum

Sthuthikkum njaan avane vazhthum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതിക്കും ഞാനവനെ വാഴ്ത്തും തൻ നാമത്തെ എൻ ജീവകാലമെല്ലാം എൻ പ്രാണനായകനെ 1 ഒരിക്കൽ ഞാൻ കണ്ടു ആ ദിവ്യ സ്നേഹം അന്നാളിൽ അവൻ എന്നോടു ചൊല്ലി(2) കൈവിടുകില്ല ആ.. ആ.. ആ.. ആ... കൈവിടുകില്ല ലോകാന്ത്യത്തോളം ഞാൻ നിന്നെ എന്നും വഴി നടത്തും;- സ്തുതി... 2 ഒരിക്കൽ ഞാൻ കണ്ട ആ ദിവ്യ സ്നേഹം ഈ ലോക മായയിൽ മുങ്ങിപ്പോയി(2) എങ്കിലും എന്നെ ആ.. ആ.. ആ.. ആ... എങ്കിലും എന്നെ തള്ളിടാതിന്നും മാർവ്വേടു ചേർത്തു പ്രിയൻ വഴിനടത്തും;- സ്തുതി... 3 ഒരിക്കൽ വാഗ്ദത്തം നല്കിയ നാഥൻ വേഗം വരുന്നു വാനവിതാനത്തിൽ(2) എന്നെ ചേർപ്പാനായ് ആ.. ആ.. ആ.. ആ... എന്നെ ചേർപ്പാനായ് വേഗം വരുന്നു തൻ കാന്തയായ് ഞാൻ ഒരുങ്ങി നിൽക്കും;- സ്തുതി...

Related Songs