Sthuthikkum njaan ennum sthuthikkum

Malayalam Hymn

Sthuthikkum njaan ennum sthuthikkum

Sthuthikkum njaan ennum sthuthikkum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സ്തുതിക്കും ഞാനെന്നും സ്തുതിക്കും ഞാൻ സ്തുതിക്കു യോഗ്യനാം യേശുവിനെ വല്ലഭനെനിക്കു വലിയവ ചെയ്തു വാഴ്ത്തും തൻ നാമം ഈ മരുവിൽ ഹല്ലേലുയ്യാ ആ ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ; 2 ഉയരത്തിൽ നിന്നു തൻ കൈ നീട്ടി പെരുവെള്ളത്തിൽ നിന്നെന്നെ വലിച്ചെടുത്തു ബലമുള്ള ശത്രുവിൻ കയ്യിൽ നിന്നും എന്റെ ആത്മാവിനെ അവൻ വിടുവിച്ചു;- ഹല്ലേ... 3 എന്റെ കാൽകളെ കലമാൻപേടയ്ക്കു തുല്യമാക്കി നടത്തുന്നവൻ എന്നെ ഗിരികളിൽ നിൽക്കുമാറാക്കുന്നോൻ രക്ഷയെന്ന പരിചയെ നൽകീടുന്നു;- ഹല്ലേ...

Related Songs