Sthuthikkum njaan ennum

Malayalam Hymn

Sthuthikkum njaan ennum

Sthuthikkum njaan ennum lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

സ്തുതിക്കും ഞാനെന്നും സ്തുതിക്കും യേശുദേവനെ സ്തുതിക്കും പുകഴ്ത്തും ഞാനെന്നും പുകഴ്ത്തും ദേവദേവനെ പുകഴ്ത്തും 1 പാപമാം ചേറ്റിൽ നിന്നുയർത്തി പാറയാം ക്രിസ്തുവിൽ നിറുത്തി പാടുവാൻ പുതിയൊരു പാട്ടും നൽകിയ നാഥനെ സ്തുതിക്കും;- സ്തുതി.. 2 മരുവിലും അവൻ വഴി നടത്തും കരുണയിൻ കരങ്ങളാൽ കാക്കും കരുമനകളിലും നൽതുണയായ് വരുമതാൽ തീരുമെൻ ഭാരം;- സ്തുതി.. 3 പാരിലെൻ ജീവിതകാലം പരൻവേല ചെയ്തു ഞാൻ തീർക്കും ഒടുവിലെൻ വീട്ടിൽ ചെന്നണയും പ്രിയന്റെ മാറിൽ ഞാൻ മറയും;- സ്തുതി..

Related Songs