Bhuvasikale yehovakarpiduvin santhoshathode

Malayalam Hymn

Bhuvasikale yehovakarpiduvin santhoshathode

Bhuvasikale yehovakarpiduvin santhoshathode lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഭൂവാസികളെ യഹോവയ്ക്കാർപ്പിടുവിൻ(2) സന്തോഷത്തോടെ സ്തുതി പാടുവിൻ സംഗീതത്തോടെ വന്നു കൂടുവിൻ അവൻ നല്ലവനല്ലോ ദയ എന്നുമുള്ളത് അവൻ വല്ലഭനല്ലോ സ്തുതി എന്നുമവന് 1 യഹോവ തന്നെ ദൈവമെന്നറിവിൻ അവൻ നമ്മെ മെനഞ്ഞുവല്ലോ(2) അവൻ നമുക്കുള്ളവൻ നാം അവനുള്ളവർ അവനെ വാഴ്ത്തീടുവിൻ(2);- ഭൂവാ... 2 യഹോവ തന്നെ വിശ്വസ്തനെന്നറിവിൻ അവൻ നമ്മെ വിടുവിച്ചല്ലോ(2) അവൻ നല്ല ഇടയൻ തന്റെ ആടുകൾ നാം അവനെ സ്തുതിച്ചീടുവിൻ(2);- ഭൂവാ...

Related Songs