Malayalam Hymn
Karuna sagarame kaniyoo deva
Karuna sagarame kaniyoo deva lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കരുണാ സാഗരമേ കനിയൂ ദേവാ
തിരുകഴൽ തൊഴുതിടുന്ന
അടിയനെ കൃപയോടെ
അണച്ചീടണേ പ്രഭോ പ്രഭോ ദയവായ്
2 ഉലകിലതാരുമില്ല നിന്നെപ്പോലൊരുവൻ
സ്വർഗ്ഗമിടം വിട്ട് ഭൂമിയിൽ വന്ന
ദേവസുതാ തിരുപാദത്തിൽ
വന്ദനം വന്ദനം വന്ദനം
3 ഭൂസീമാവാസികൾക്കെല്ലാം നീ ഏക രക്ഷകൻ
നാഗത്താലടഞ്ഞ നാഗലോകവാതിൽ
തുറന്നതാം ദേവനേ
നീ യോഗ്യൻ നീ യോഗ്യൻ നീ യോഗ്യൻ