Karunayin sagarame karangalil

Malayalam Hymn

Karunayin sagarame karangalil

Karunayin sagarame karangalil lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കരുണയിൻ സാഗരമേ കരങ്ങളിൽ കാക്കണമേ പുലരിയിൻ പുതുമയിൽ തിരുഹിതം കാണുമേ കനിയണമേ എന്നെ പുണരണമേ 1 ചൊരിയണമേ നിൻ കൃപകൾ ദിനവും കനിയുക കരളലിയണമേ(2) അരികിൽ അണഞ്ഞു വരുന്നു വരം താ അനുതാപികളുടെ താതാ(2);- കരുണയിൻ… 2 കുരിശു വഹിച്ചുയിർ നൽകിയ നാഥാ കുരിശു ചുമപ്പാൻ കൃപ താ പരിശുദ്ധാത്മ വരങ്ങൾ ചൊരിഞ്ഞു പരിപാലിക്കുക നാഥാ(2);- കരുണയിൻ… 3 അവനിയിലാകുലമാകെയകറ്റാൻ അനുദിനമേകുക വരങ്ങ ൾ തവ സവിധേ ശരണാഗതരായോർ- ക്കരുളണം അഭയം ദേവാ(2);- കരുണയിൻ…

Related Songs