Balamulla karangalil tharunnu

Malayalam Hymn

Balamulla karangalil tharunnu

Balamulla karangalil tharunnu lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ബലമുള്ള കരങ്ങളിൽ തരുന്നു ബലത്തോടെ നടത്തണെ ദിനവും ഈ ലോക യാത്രയോ ക്ഷണികം അതിലുള്ള ജീവിതം കഠിനം യഹോവയാൽ കഴിയാത്ത കാര്യമുണ്ടോ ഏതുമില്ലെന്നുള്ളം ചൊല്ലിടുന്നു ആലോചനയിൽ വലിയവാനാം പ്രവർത്തികളിൽ ശക്തിമാനവന്താൻ;- യഹോവെക്കു മറവായ കാര്യമുണ്ടോ ഏതുമില്ലെന്നുള്ളം ചൊല്ലിടുന്നു ആകാശം ഭൂമിയും നിറഞ്ഞവാനാം അദൃശ്യനാം ദൈവത്തിൻ സൃഷ്ടികൾ നാം;-

Related Songs