Malayalam Hymn
Tharunnu nin kaikalil enne
Tharunnu nin kaikalil enne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 തരുന്നു നിൻ കൈകളിൽ എന്നെ
തിരുഹിതം പോൽ പണിയണേ
തരുന്നു എൻ ജീവൻ മുറ്റും
തിരു സേവയ്ക്കായി മെനയണേ
2 ഈ ലോകത്തിൻ ഭാരങ്ങളോ
ഈ ലോകത്തിൻ ചങ്ങലയോ
നിന്നിൽ നിന്നും അകറ്റിടാതെ
എന്നെ മുറ്റും പണിയണേ;-
3 ഈ ലോകത്തിൻ മോഹങ്ങളോ
ഈ ലോകത്തിൻ ഇമ്പങ്ങളോ
നിന്നിൽ നിന്നും അകറ്റിടാതെ
എന്നെ മുറ്റും പണിയണേ;-