Vishvasthan aayiduvaan nin karangalil

Malayalam Hymn

Vishvasthan aayiduvaan nin karangalil

Vishvasthan aayiduvaan nin karangalil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വിശ്വസ്തനായിടുവാൻ നിൻ കരങ്ങളിൽ നൽകിടുന്നു നിൻ ഹിതം ചെയ്തിടുവാൻ അഗ്നിയാലെന്നെ നിറച്ചിടുക എന്നെ വിളിച്ചിടും വേല ചെയ്തിടാൻ ലോകമെങ്ങും നിൻ സാക്ഷിയായി വിശുദ്ധനായിടുവാൻ തിരു തേജസ്സാൽ നിറച്ചിടുക നിൻ പാതേ നടന്നിടുവാൻ നയിച്ചിടുക എന്നുമെന്നും ലോകം കാണുവാൻ എന്നിൽ-യേശുവേ തിരുഭാവം എന്നെന്നുമേ വേർപിരിയില്ലിനി ഞാൻ എന്തു ക്ലേശങ്ങൾ വന്നിടിലും ഓരോ നിമിഷമതും തിരു മാർവ്വതിൽ ചാരിടും ഞാൻ സ്വർഗ്ഗനാട്ടിലും തുടരുന്നതാം ഈ ബന്ധം എൻ ഭാഗ്യമേ

Related Songs