Ente daivamennum vishvasthan

Malayalam Hymn

Ente daivamennum vishvasthan

Ente daivamennum vishvasthan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്റെ ദൈവമെന്നും വിശ്വസ്തൻ തന്നെ എന്റെ ദൈവമെന്നും അനന്യൻ തന്നെ വാഗ്ദത്തം തന്നവൻ വാക്കു മാറാത്തവൻ വലങ്കരത്താൽ എന്നെ വഴി നടത്തും 1 കണ്ണുനീർ താഴ്വരയിൽ നടന്നാൽ കഷ്ടങ്ങൽ നഷ്ടങ്ങൾ ഏറിവന്നാൽ കണ്ണുനീരെല്ലാം തുടച്ചീടുമേ കരം പിടിച്ചെന്നെ നടത്തിടുമേ;- വാഗ്ദത്തം... 2 രോഗങ്ങളാൽ ഞാൻ വലഞ്ഞിടുമ്പോൾ ഭാരങ്ങളാൽ മനം നീറിടുമ്പോൾ അടിപ്പിണരാൽ അവൻ സൗഖ്യം തരും വചനമയച്ചെന്നെ വിടുവിച്ചിടും;- വാഗ്ദത്തം... 3 ശത്രുവെനിക്കെതിരായ് വന്നിടുമ്പോൾ ശക്തിയില്ലാതെ ഞാൻ വലഞ്ഞിടുമ്പോൾ ശത്രുവിൻ വഴിയെ തകർത്തിടുവാൻ ശക്തിയവനെന്നിൽ പകർന്നിടുമേ;- വാഗ്ദത്തം...

Related Songs