Malayalam Hymn
Vishvasthan en daivam
Vishvasthan en daivam lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 വിശ്വസ്തൻ എൻ ദൈവം
യാക്കോബിൻ ദൈവം
വർഷിക്കുന്നു ദയ ദിനം തോറും
ആർദ്രവാനായി താൻ വാക്കു മാറാത്തോൻ
എൻ ദൈവം വിശ്വസ്തൻ മാറാത്തവൻ
Chorus
വിശ്വസ്തൻ എൻ ദൈവം
വിശ്വസ്തൻ എൻ ദൈവം
ചൊരിയുന്നു കൃപ ദിനം തോറും
ശക്തീകരിക്കുന്നു ആത്‌മവർഷത്താൽ
എൻ ദൈവം വിശ്വസ്തൻ എന്നേക്കുമേ
2 പാപ ഭാരകനാം ശാന്തി ദായകൻ
കരം പിടിച്ചു വഴി കാട്ടുന്നോൻ
എൻ ബലമായതോ തൻ വാഗ്ദത്തങ്ങൾ
എന്തോരനുഗ്രഹം തൻ ദയയോ
Chorus
3 സൂര്യ ചന്ദ്രാദികൾ താര ഗണങ്ങൾ
നിൻ മഹാ വൈഭവം വർണ്ണിക്കുന്നു
നിൻ സൃഷ്ടിയോ എത്ര അത്ഭുതകരം
നിൻ കരുണാക്കടൽ അഗോചരം
Chorus