Vagdathangalil vishvasthan vaakku

Malayalam Hymn

Vagdathangalil vishvasthan vaakku

Vagdathangalil vishvasthan vaakku lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വാഗ്ദത്തങ്ങളിൽ വിശ്വസ്തൻ വാക്കു മാറത്തവൻ വാക്കു മാറാത്തവൻ എന്റെ യേശു മാറാത്തവൻ(3) സത്യപാത തേടി നടന്നു നിത്യശാന്തിക്കായ് അലഞ്ഞു ക്രിസ്തുയേശു എന്നിൽ കനിഞ്ഞു നിത്യജീവൻ എന്നിൽ പകർന്നു;- കർത്തൻ എന്നെ ചേർക്കും നാളിൽ കണ്ണുനീർ തുടയ്ക്കും നാളിൽ ആർത്തുപാടി പാടി സ്തുതിക്കും യേശു വാക്ക് മാറാത്തവൻ;- മണ്ണിൻ മലകൾ മാറിയാലും വിണ്ണിൻ വിതാനം നീങ്ങിയാലും മാറില്ല ദൈവസ്നേഹം നീങ്ങില്ല അവന്റെ മൊഴികൾ ഹല്ലേലുയ്യാ പാടി സ്തുതിക്കാം അല്ലലില്ലാതാർത്തു പാടാം എല്ലാ നാവും ചേർന്നു വാഴ്ത്താം വല്ലഭൻ എന്നും മാറാത്തവൻ;-

Related Songs