Karthave ennu njaan vilichedumpol

Malayalam Hymn

Karthave ennu njaan vilichedumpol

Karthave ennu njaan vilichedumpol lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കർത്താവേ എന്ന് ഞാൻ വിളിച്ചീടുമ്പോൾ എന്നുടെ ഹൃദയം നീ കണ്ടിടുന്നു (2) എന്നുടെ പാപങ്ങൾ ക്ഷമിച്ചിടുന്നു നിന്നുടെ കൃപയാൽ നടന്നിടുന്നു (കർത്താവേ...) ഇന്നലകളെ നോക്കാത്ത ദൈവം നീ എനിക്കായി കാത്തിരുന്ന സ്നേഹം നീ (2) ജാതി.. മതം ഇല്ലാത്ത... ദൈവം നീ വചനത്താൽ നയിക്കുന്ന സ്നേഹം നീ (2) (കർത്താവെ...) കാൽവരി ക്രൂശിൽ നീ യാഗമായി മനുഷ്യന്റെ രക്ഷക്കായി ക്രൂശിലേറി (2) മരണത്തെ ജയിച്ചെഴുന്നേറ്റവൻ പാപികളേ വീണ്ടെടുത്തവൻ; എന്റെ പാപങ്ങളെ ക്ഷമിക്കുന്നവൻ എന്റെ പാപങ്ങളെ ക്ഷമിക്കുന്നവൻ (കർത്താവെ ....) യേശുവേ എന്ന് ഞാൻ വിളിച്ചിടുമ്പോൾ യേശുവിൻ നാമം ഞാൻ സ്തുതിച്ചിടുമ്പോൾ (2) എന്നുടെ രക്ഷകൻ കൂടെ ഉണ്ട് അവനുടെ കൃപകളാൽ നിറച്ചിടുന്നു (2)

Related Songs