Rathriyilla swarge thathra vasipporkku

Malayalam Hymn

Rathriyilla swarge thathra vasipporkku

Rathriyilla swarge thathra vasipporkku lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 രാത്രിയില്ലാ സ്വർഗേ; തത്ര വസിപ്പോർക്കു നിത്യപ്രകാശം ദൈവം താൻ ഇരുളും ഇല്ലാതാം 2 പാപമില്ലാ സ്വർഗേ; ദൈവത്തിൻ സംസർഗേ; വളർന്നീടും തൻ പൈതങ്ങൾ പരിശുദ്ധതയിൽ 3 കണ്ണീരില്ലാ സ്വർഗേ; വിശുദ്ധർ ആ ലോകേ നിത്യാനന്ദത്തെ പ്രാപിക്കും ദുഃഖം ഓടിപ്പോകും. 4 വേർപാടില്ലാ സ്വർഗേ; യേശുവിന്നരികെ വിശ്വാസികൾ വസിച്ചീടും പിരിയാതെന്നേക്കും 5 രോഗമില്ലാ സ്വർഗേ; നിത്യാരോഗ്യത്തോടെ കർത്താവിൽ മക്കൾ പാർത്തിടും ഉണ്ടാകാ ക്ഷീണവും 6 ശത്രുവില്ലാ സ്വർഗേ, ആ ലോകേ പാർക്കുമെ ദൈവസുതർ എല്ലാവരും സ്നേഹത്തിൽ എപ്പോഴും 7 മൃത്യുവില്ലാ സ്വർഗേ; അനന്ത ഭാഗ്യമെ ഉയർപ്പിൻ മക്കൾ ജീവിക്കും മോക്ഷത്തിൽ എന്നേക്കും

Related Songs