Yeshu ente balame

Malayalam Hymn

Yeshu ente balame

Yeshu ente balame lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

യേശു എന്റെ ബലമേ യേശു എൻ സങ്കേതമേ - വാഴ്ത്തുന്നു തേടുന്നു നിൻ സ്നേഹത്തെ നൽകുന്നു എൻ സർവ്വവും - താഴ്ത്തുന്നു (2) യേശുവേ കുഞ്ഞാടെ നീ മാത്രം യോഗ്യൻ (4) നിൻ രക്തം എന്നെ കഴുകി പാപം മുറ്റും മോചിച്ചു - യാഗത്താൽ സ്നേഹം എൻമേൽ ചൊരിഞ്ഞു കൃപ എൻമേൽ പകർന്നു സ്നേഹത്താൽ (2) യേശുവേ കുഞ്ഞാടെ നീ മാത്രം യോഗ്യൻ (4) നിൻ ശക്തി എൻ മേൽ പകർന്നു വീഴാതെന്നെ സൂക്ഷിച്ചു - ദൂതരാൽ നിൻ കരം എന്നെ തഴുകി മാർവിൽ എന്നെ അണച്ചു - കരുണയാൽ (2) യേശുവേ കുഞ്ഞാടെ നീ മാത്രം യോഗ്യൻ (4)

Related Songs