Ie maruvil namme nadatthum

Malayalam Hymn

Ie maruvil namme nadatthum

Ie maruvil namme nadatthum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഈ മരുവിൽ നമ്മെ നടത്തും ഉള്ളംകൈയിൽ നമ്മെ വഹിക്കും യേശുവേ അങ്ങേ ആരാധിക്കുന്നേ എൻ യേശുവേ അങ്ങേ ആരാധിക്കുന്നേ സ്നേഹമേ ദൈവ സ്നേഹമേ വർണിച്ചീടാൻ നാവു പോരായേ (2) 1 കഴിഞ്ഞ കാലം ഓർക്കുമ്പോൾ എൻ ഉള്ളം വിങ്ങുന്നേ താതൻ നടത്തിയ വിധങ്ങൾക്കായി നന്ദി ചൊല്ലുന്നേ (2);- സ്നേഹമേ... 2 ദൈവ സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ നിന്റെ നാമം ചൊല്ലുവാൻ എൻ ആയുസ്സും പോരാ (2);- സ്നേഹമേ... 3 നോക്കി നോക്കി എന്റെ കൺകൾ കൊതിച്ചിടുന്നേ നാഥാ നിന്റെ വരവിനായി ഞാൻ കാത്തിരിക്കുന്നേ (2);- സ്നേഹമേ...

Related Songs