Maruvil nee oru thanalaayi

Malayalam Hymn

Maruvil nee oru thanalaayi

Maruvil nee oru thanalaayi lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

മരുവിൽ നീ ഒരു തണലായി എൻ അരികിൽ നീ ഒരു ബലമായി തളരും നേരം തുണയേകാൻ നിൻ കൃപയും ദയയും പകരുക നീ യേശുവേ നോക്കി യാത്ര തുടരാം ദുർഘട മേടുകൾ താണ്ടി കടക്കാം മേച്ചിൽ പുറങ്ങൾ താതൻ ഒരുക്കും പോഷിപ്പിക്കും നമ്മെ പോഷിപ്പിക്കും ജീവന്റെ അപ്പം പ്രാപിച്ചെടുക്കാം താതൻ കരത്തിൽ താഴ്ത്തികൊടുക്കാം ആശ്രയം എന്നും യേശുവിലായാൽ മാനിച്ചിടും നമ്മെ മാനിച്ചിടും

Related Songs