Yeshu mathi maruvil enikkasrayippan

Malayalam Hymn

Yeshu mathi maruvil enikkasrayippan

Yeshu mathi maruvil enikkasrayippan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 യേശു മതി മരുവിൽ എനിക്കാശ്രയിപ്പാൻ ദിനവും(2) തിരുമാർവിൽ ചാരും നേരത്തിൽ തീരും ആകുലങ്ങളൊക്കെയും (2) വല്ലഭൻ നല്ലവൻ എനിക്കേറ്റം ഉത്തമൻ വർണ്ണ്യമല്ലൊരിക്കലും എനിക്കവന്റെ മാധുര്യം(2) യേശുമതി മരുവിൽ എനിക്കാശ്രയിപ്പാൻ ദിനവും(2) 2 അവൻ നല്ലവനെന്നധികം ആസ്വദിക്കും നാഥാ നിന്നിൽ ഞാൻ അവനിൽ ശരണപ്പെട്ടതാൽ എത്ര ധന്യമായെൻ ജീവിതം (2);- വല്ലഭൻ 3 ഞാനിന്നു ദൈവപൈതലായ് എനിക്കായ് താൻ കരുതുകയാൽ എന്റെ ഭാരം മുറ്റും തീർത്തു താൻ- എന്നെ താങ്ങിടുന്നു കൃപയാൽ(2);- വല്ലഭൻ 4 പാരിലെന്റെ അല്പനാളുകൾ തീരണം തൃപാദസേവയിൽ പിന്നെയെന്റെ യേശുവിൻ മാർവ്വിൽ- മറഞ്ഞു വിശ്രാമം നേടും ഞാൻ(2);- വല്ലഭൻ...

Related Songs