Enne nadatthum aa - halle hallelooyyaa

Malayalam Hymn

Enne nadatthum aa - halle hallelooyyaa

Enne nadatthum aa - halle hallelooyyaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എന്നെ നടത്തും ആ പൊന്നുകരമോ ഒരുനാളിലും കുറുകീട്ടില്ലാ എൻ ശബ്ദം കേൾക്കുന്ന ഒരുകാതെനിക്കുണ്ട് ഒരുനാളും മന്ദമാകില്ല... cho: ഹല്ലേ ഹല്ലേലൂയ്യാ... പാടിടും ആ ഭുജബലത്താൽ നടത്തിയതാൽ ഹല്ലേ ഹല്ലേലൂയ്യാ... പാടിടും ആ ഇമ്പസ്വരത്താൽ നയിച്ചതിനാൽ... 2 എന്നും നിറയ് ക്കും പാനപാത്രമുണ്ടെന്നും ഇന്നുവരെയും അതു കുറഞ്ഞിട്ടില്ലാ എൻ ദാഹം തീർക്കുന്ന ജീവനദിയുണ്ടെന്നും ഒരു നാളും വറ്റിപ്പോകില്ലാ;- ഹല്ലേ... 3 എനിക്കാശ്വസിപ്പാൻ ഒരു സങ്കേതമുണ്ട് ഒരു നാളിലും വാതിൽ അടയുകില്ലാ എൻ തലചായിപ്പാൻ ഒരു മാർവ്വിടമുണ്ട് ചൂടുനൽകും യേശുവിൻ മാർവ്വ്;- ഹല്ലേ...

Related Songs