Shakthiyaal namme nadatthum - Immanuel

Malayalam Hymn

Shakthiyaal namme nadatthum - Immanuel

Shakthiyaal namme nadatthum - Immanuel lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ശക്തിയാൽ നമ്മെ നടത്തും ആത്മശക്തിയാൽ നമ്മെ നടത്തും (2) ബലമെന്നിൽ കുറഞ്ഞിടുമ്പോൾ ശക്തിയാകെ ക്ഷെയിച്ചിടുമ്പോൾ (2) തളരുന്ന വേളകളിൽ വെന്തെരിയുന്നു തീച്ചൂളയിൽ കൂടെ നടക്കും, നമ്മെ നടത്തും ദൈവം നമ്മോടു കൂടെ ഇരിക്കും(2);- (ശക്തിയാൽ നമ്മെ നടത്തും) കരയാത്ത പുതുദിനങ്ങൾ വരും നമ്മെ തേടി വരും (2) ശത്രു നിന്റെ പാതകളെ പിന്തുടരാതെ കാവൽ ചെയ്യും ദൂരെയല്ല വിദൂരയല്ല കർത്തൻ നിന്നോടു കൂടെയുണ്ട് (2);- (ശക്തിയാൽ നമ്മെ നടത്തും) ഏലിയാവ് പകർന്ന ശക്തി എലീശമേൽ നിറഞ്ഞ ശക്തി (2) ശക്‌തി എന്നിൽ പകർന്നു കിട്ടാൻ യോർദാനക്കരെ കടന്നു വേണം ഇരട്ടിയാണേ പങ്ക് ഇരട്ടിയാണ് ആത്മപങ്കു ഇരട്ടിയാണേ (2);- (ശക്തിയാൽ നമ്മെ നടത്തും) സെഹിയോന്റെ മാളികയിൽ ഇറങ്ങിയൊരാത്മശക്തി (2) ശക്തിയുള്ള പിളർന്ന നവായ് പുതു ഭാഷകൾ പകർന്ന ശക്തി നമ്മെ നടത്തും കൂടെ നടക്കും ദൈവം നമ്മോടു കൂടെയിരിക്കും (2);- (ശക്തിയാൽ നമ്മെ നടത്തും)

Related Songs