Jeevanum thannu namme

Malayalam Hymn

Jeevanum thannu namme

Jeevanum thannu namme lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ പാവനനാകും യേശുദേവൻ വേദന ഏറ്റവും സഹിച്ചു ജീവനും തന്നു നമ്മെ രക്ഷിച്ച യേശുവേ 1.യേശുവിനെ സ്തുതിച്ചീടാം യേശുവിനായ് ജീവിച്ചീടാം സത്യ മതിൽ പണിതിടാം ശത്രു കോട്ട തകർത്തിടാം സത്യസുവിശേഷധ്വനി ഭൂവിൽ എങ്ങുമുയർത്താം;- ജീവനും 2.യേശുവിലെന്നും വസിച്ചീടാം ആത്മഫലം അധികം നൽകാം വിശുദ്ധിയിൽ അനിന്ദ്യരാകാം ഉത്സുഹരായി പ്രവർത്തിച്ചീടാം ക്രിസ്തൻ പ്രത്യക്ഷതയിലങ്ങനെ കാണപെട്ടീടാം;- ജീവനും

Related Songs