Varumo sodaraare varumo soadarare

Malayalam Hymn

Varumo sodaraare varumo soadarare

Varumo sodaraare varumo soadarare lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വരുമോ സോദരാരേ-വരുമോ സാദരരേ- ഭാരതഭൂമിയെ യേശുവിന്നായി നേടുവാൻ വരുമോ ഭാരതം നേടുവാൻ വരുമോ നീ 1 ആത്മവിശപ്പാൽ പീഡിതരാകും ജനകോടികളത്രെ എത്രയോ ജനകോടികളത്രെ അണിയണിയായി കാത്തു നില്പൂ നവസുവിശേഷത്തിനായ് നില്പൂ നവസുവിശേഷത്തിനായ്-ഹല്ലേലുയ്യാ(5);- വരുമോ… 2 നവയുഗ പ്രാരംഭത്തിൽ കാഹളം കേൾക്കുന്നില്ലെ നിങ്ങൾ കാഹളം കേൾക്കുന്നില്ലെ നിങ്ങൾ അലസത വിട്ടിട്ടെഴുന്നേറ്റിടുവിൻ പോകാം ദൈവിക ജനമെ നമുക്കു പോകാം ദൈവിക ജനമെ-ഹല്ലേലുയ്യാ(5);- വരുമോ… 3 കൃപാവരത്താൽ നിറയാം നമ്മൾക്കനുദിനം സോദരരേ നമ്മൾക്കനുദിനം സോദരരേ സൃഷ്ടി ചരാചരം കാത്തിരിപ്പൂ-തേജസ്സിൻ പൂർത്തിക്കായ് താവക തേജസ്സിൻ പൂർത്തിക്കായ്-ഹല്ലേലുയ്യാ(5);- വരുമോ… 4 കർമ്മോത്സുകരായ് മഹത്വരാജ്യപ്രയോക്തകരാകും ജനമേ രാജ്യ പ്രയോക്തകരാകും ജനമേ വിശ്വാസം പ്രത്യാശയിലൂടെ പകർന്നു കൊടുക്കാം നമ്മൾ സ്നേഹം പകർന്നു കൊടുക്കാം നമ്മൾ-ഹല്ലേലുയ്യാ(5);- വരുമോ..

Related Songs