Malayalam Hymn
Papakkadam theerkkuvaan
Papakkadam theerkkuvaan lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 പാപക്കടം തീർക്കുവാൻ യേശുവിൻ രക്തംമാത്രം
പാപബന്ധം അഴിപ്പാൻ യേശുവിൻ രക്തംമാത്രം
ഹാ! യേശുക്രിസ്തുവേ! ദൈവത്തിന്റെ കുഞ്ഞാടേ
രക്ഷിക്കുന്നു പാപിയെ നിൻ തിരുരക്തം മാത്രം
2 വീണ്ടെടുപ്പിൻ വിലയായ് യേശുവിൻ രക്തം മാത്രം
പുണ്യമില്ലാ പാപിക്കായ യേശുവിൻ രക്തം മാത്രം
3 ദൈവത്തോടു നിരപ്പു യേശുവിൻ രക്തം മാത്രം
വേറെയില്ലാ യോജിപ്പ് യേശുവിൻ രക്തം മാത്രം
4 സാത്താനെ ജയിക്കുവാൻ യേശുവിൻ രക്തം മാത്രം
തീയമ്പിനെ കെടുത്താൻ യേശുവിൻ രക്തം മാത്രം
5 ശാപത്തെ നീക്കിയത് യേശുവിൻ രക്തം മാത്രം
നുകത്തെ തകർത്തത് യേശുവിൻ രക്തം മാത്രം
6 പുതത്വത്തിൽ ആധാരം യേശുവിൻ രക്തം മാത്രം
ശുദ്ധാത്മാവിൻ പ്രകാശം യേശുവിൻ രക്തം മാത്രം
7 ശുദ്ധ ജീവപാനീയം യേശുവിൻ രക്തം മാത്രം
സ്വർഗ്ഗഭാഗ്യ നിശ്ചയം യേശുവിൻ രക്തം മാത്രം
8എന്തു ഞാൻ പ്രശംസിക്കും യേശുവിൻ രക്തം മാത്രം
ഇങ്ങും സ്വർഗ്ഗത്തോളവും യേശുവിൻ രക്തം മാത്രം
9 എന്റെ പ്രിയനേശുവേ രക്ത-മണവാളനേ
രക്ഷിപ്പതും ഈ എന്നെ നിൻ തിരുരക്തം മാത്രം