Karthave nee cheitha nanmakal

Malayalam Hymn

Karthave nee cheitha nanmakal

Karthave nee cheitha nanmakal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കർത്താവേ നീ ചെയ്ത നന്മകൾ ഓർക്കുമ്പോൾ ഉള്ളം നിറഞ്ഞിടുന്നു നന്ദി കൊണ്ടെൻ മനം തുള്ളിടുന്നു ഞാൻ നിന്നെ സ്തുതിച്ചിടുന്നു 1 എന്തു തിന്നും ഞാൻ എന്തുടുക്കും എന്ന് ഓർത്തു മനം നൊന്തു ഞാൻ(2) ഇന്നു ഞാൻ ധന്യനാണീ മരുഭൂമിയിൽ ഒന്നിനും ക്ഷാമമില്ലാ (2) കർത്താ... 2 ഒന്നിനും മുട്ടുവരുത്താതെ എന്നെ ദിനം തോറും പോറ്റിടിന്നു(2) ഏകനായ് ഈ മരുഭൂമിയിലായപ്പോൾ എന്നെ നടത്തിയോനെ(2) കർത്താ... 3 യോസേഫിൻ പാണ്ടികശാലതുറന്നേശു ഓമനപ്പേരു വിളിച്ചു(2) ദാഹം തീരുവോളം പാനം ചെയ്തീടുവാൻ ജീവജലം പകർന്നു(2) കർത്താ...

Related Songs