Kahalangal muzhangeedum

Malayalam Hymn

Kahalangal muzhangeedum

Kahalangal muzhangeedum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കാഹളങ്ങൾ മുഴങ്ങീടും വാനമേഘത്തിൽ യേശുരാജൻ വരവേറ്റം സമീപമായ് ഒരുങ്ങീടാം പ്രിയരേ നാം പോയീടുവാൻ യേശുരാജൻ സംഘമതിൽ ചേർന്നീടുവാൻ പറന്നീടാൻ നേരമായ് പറന്നീടാൻ നേരമായ് ഇഹലോകം വിട്ടു നാം പറന്നീടാൻ നേരമായ് (2) ചേർന്നിടാൻ കാലമായ് ചേർന്നിടാൻ കാലമായ് സ്വർലോകത്തേശുവോടു ചേർന്നിടാൻ കാലമായ് (2) 2 മണവാട്ടി സഭയേ ചേർത്തീടുവാൻ മണവാളൻ യേശു എഴുന്നെള്ളാറായ് കാഹള ധ്വനിയതു കേട്ടീടാറായ് ഓർക്കുക പ്രിയരേ നാം പറന്നിടാറായ്;- പറന്നിടാൻ.. 3 ലോകയാത്രയോ ഇനി ഏറെയില്ല പ്രത്യാശാപുരിയിൽ ചേർന്നിടാറായ് കഷ്ടങ്ങൾ മാറിടും കദനങ്ങൾ തീർന്നിടും പ്രിയൻതാൻ മേഘത്തിൽ വന്നിടുമ്പോൾ;- പറന്നിടാൻ..

Related Songs