Aathmavil aaraadhana theeyaal

Malayalam Hymn

Aathmavil aaraadhana theeyaal

Aathmavil aaraadhana theeyaal lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ആത്മാവിൽ ആരാധന തീയാൽ അഭിഷേകമേ (2) അഗ്നിയാൽ അഭിഷേകം ചെയ്തിടുക നിന്റെ ദാസന്മാർ ജ്വലിച്ചിടട്ടെ രാജ്യങ്ങൾ വിറക്കട്ടേ യേശുവിൽ- നാമത്തിൽ ദാസന്മാർ പുറപ്പെടട്ടെ 1 ബാലന്മാർ വൃദ്ധന്മാർ യുവതികൾ യുവാക്കന്മാർ ആത്മാവിൽ ജ്വലിച്ചിടട്ടെ സകല ജഡത്തിന്മേലും യേശുവിൻ ആത്മാവ് ശക്തിയായി വെളിപ്പെടുന്നു (2) 2 രോഗങ്ങൾ മാറുന്നു ക്ഷീണങ്ങൾ നീങ്ങുന്നു യേശുവിൽ നാമത്തിനാൽ ഭൂതങ്ങൾ ഓടുന്നു ശാപങ്ങൾ നീങ്ങുന്നു യേശുവിൻ നാമത്തിനാൽ (2)

Related Songs