Yeshuve aaraadhana snehame

Malayalam Hymn

Yeshuve aaraadhana snehame

Yeshuve aaraadhana snehame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ ആരാധന സ്നേഹമേ ആരാധന (2) സ്തുതിയും ബഹുമാനവും എല്ലാ മഹത്വത്തിനും യോഗ്യനേ യേശുവേ തിരുമാർവ്വതിൽ അണയാൻ ആശയേ അങ്ങേ മാത്രം അങ്ങേ മാത്രം അങ്ങേ മാത്രം ഞാൻ ആരാധിച്ചീടും(2) നിന്നെ കാണാൻ നിന്നിലണയാൻ യേശുവേ ഞാൻ കൊതിക്കുന്നേ ഓ സ്നേഹമെ കാരുണ്യമേ നിന്നിൽ വസിപ്പാൻ എന്നാശയേ അങ്ങേപ്പോലെ സ്നേഹിച്ചീടാൻ ആർക്കുമാവില്ലതീ ഉലകിൽ കരുതീടാൻ ഒരു താതനില്ല സ്തുതിയും തിരുരക്തവും ദിവ്യജീവനും എന്റെ രക്ഷയ്ക്കായ് തന്നവനെ എന്റെ രോഗവും സർവ്വപാപവും തന്റെ ചുമലിൽ ഏറ്റവനേ അങ്ങേ പിരിഞ്ഞ് ഒരു ജീവിതം അതു സാധ്യമല്ല പരനേ അങ്ങേ മറന്ന് ഒരു നിമിഷം ഇതു ശൂന്യമാണീ മരുവിൽ;- യേശുവേ....

Related Songs