Malayalam Hymn
Yeshuve ninte snehame
Yeshuve ninte snehame lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
യേശുവേ നിന്റെ സ്‌നേഹമേ
എന്നെ സ്‌നേഹിച്ച സ്‌നേഹമേ
എന്റെ പാപങ്ങൾ പോക്കി രക്തത്താൽ
സ്വന്ത പുത്രനായ് മാറ്റി നീ
പാപങ്ങൾക്കെല്ലാം പ്രായശ്ചിത്തമായ്
അയയ്ക്കപ്പെട്ടോൻ നീ
നാം ജീവിപ്പിക്കപ്പെടുവാനായി
സ്‌നേഹം പ്രത്യക്ഷമായല്ലോ
ബലഹീനരാം മാനവർക്കായി
ക്രൂശിൽ യാഗമായി
പാപികൾക്കായി ജീവൻ വെടിഞ്ഞ്
സ്‌നേഹം പ്രകടമാക്കി നീ