Yeshuve kandeduka ninte

Malayalam Hymn

Yeshuve kandeduka ninte

Yeshuve kandeduka ninte lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ കണ്ടീടുക...നിന്റെ ജീവിതം ധന്യമാക്കുക(2) 1 രക്താംബരംപോൽ കടുംചുവപ്പായാലും ഹിമംപോൽ വെണ്മയാക്കീടും നിന്റെ പാപമെല്ലാം പോക്കിടുമവൻ;- യേശുവേ… 2 കാർമേഘക്കാറുകൾ ജീവിതത്തിൽ ഏറുമ്പോൾ ഭാരമെല്ലാം അകറ്റീടുന്ന നാഥൻ ആശ്വാസമരുളീടുന്നു;- യേശുവേ… 3 ലോകത്തിൻ ഇമ്പങ്ങൾ നാശത്തിലെത്തിക്കുന്നു ക്രിസ്തുനാഥൻ മാടിവിളിക്കുന്നു അവൻ കൂട്ടു സഖിയായീടുന്നു;- യേശുവേ… 4 വിശ്വാസമുള്ളവർ രക്ഷയെ പ്രാപിക്കും ജീവിതം ധന്യമാക്കീടും-അവർ ജീവിതം ധന്യമാക്കീടും;- യേശുവേ...

Related Songs