Nooru madngaayi tharumavannennude

Malayalam Hymn

Nooru madngaayi tharumavannennude

Nooru madngaayi tharumavannennude lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

നൂറു മടങ്ങായി തരുമവന്നെന്നുടെ മടിയിൽ നിറയെ നിറയെ യേശുവിനായ് സുവിശേഷത്തിനായി നാം വിതറാം വാരി വിതയ്ക്കാം (2 ) 1 . പണ്ടൊരു വിധവയിൻ ചില്ലിക്കാശുകൾ കണ്ടൊരു പരമേശൻ ഉള്ളം നിറഞ്ഞു നൽകും നിന്നുടെ ഉള്ളം കാണുന്നു (2 ) (നൂറു...) 2 . വരണ്ട കയ്യായി പോകല്ലേ നാം കൈകൾ നീട്ടീടാം ആർപ്പോടുള്ളൊരു കൊയ്ത്തിന് നാളുകൾ അകലെയതല്ലല്ലോ (2 ) (നൂറു...) 3 . എളിയവനൊരുവന് നൽകിയതൊക്കെയും എനിക്ക് ചെയ്തെന്ന് അരുളിയ നാഥൻ നിന്നുടെ കൈയിലെ ദാനം കാണുന്നു (2 ) (നൂറു...)

Related Songs