Mahathvam mahathvam yahovakku

Malayalam Hymn

Mahathvam mahathvam yahovakku

Mahathvam mahathvam yahovakku lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മഹത്വം മഹത്വം യഹോവക്ക് മഹത്വം മഹത്വം ദൈവത്തിനു മഹത്വം മഹത്വം കുഞ്ഞാടിന് മഹത്വം മഹത്വം യേശുവിനു(2) ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ(2) കാൽവറിയിൽ അറുക്കപെട്ട - എൻ യേശുവിനു കാൽവറിയിൽ തകർക്കപ്പെട്ട - എൻ യേശുവിനു (2) മഹത്വം മഹത്വം മഹത്വം മഹത്വം കർത്താവാം കുഞ്ഞാടിന് (2) സാറാഫുകൾ ആരാധിക്കുന്ന-എൻ യേശുവിനു ദൂതന്മാർ സ്തുതിച്ചീടുന്ന-എൻ യേശുവിനു(2) മഹത്വം മഹത്വം മഹത്വം മഹത്വം കർത്താവാം കുഞ്ഞാടിന്(2)

Related Songs