Malayalam Hymn
Ente changkaane
Ente changkaane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
എന്റെ ചങ്കാണെ
എന്റെ ഉയിരാണെ
എന്റെ അഴകാണെ
അമൃതാണേ യേശു (2)
രാവിലും പകലിലും നീ മാത്രമേ
ഉയിരിലും ഉണർവിലും നീ മാത്രമേ (2)
എന്റെ ചങ്കാണെ ...
ഒരു തരി പോലും കുറയില്ല എന്നോടുള്ള സ്നേഹം
എൻ ഉയിരേക്കാൾ അരികിൽ എന്നും എന്നും വേണം (2)
എന്റെ ചങ്കാണെ ...
ഒരു ഇമ പോലും അടയാതെ എന്നെ നോക്കിടുന്ന
യേശു അപ്പയാണ് എപ്പോഴും എൻ പ്രിയ തൊഴാനായി (2)
എന്റെ ചങ്കാണെ....