Krupayallo krupayallo

Malayalam Hymn

Krupayallo krupayallo

Krupayallo krupayallo lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

കൃപയല്ലോ കൃപയല്ലോ തളർന്നുപോയ നേരത്തിലെല്ലാം എന്നിൽ ആവസിച്ച കൃപയാലോയിത് കൃപയല്ലോ കൃപയല്ലോ മാറാത്ത നല്ല കൃപയല്ലോ നിന്റെ കൃപയത്രേ എന്നെ താങ്ങിടുന്നത് നിന്റെ കൃപയത്രേ എന്നെ നടത്തിടുന്നത് തകർക്കപ്പെട്ട നേരത്തിലെല്ലാം എന്നെ ഉരുവാക്കിയ കൃപയാലോയിത് ബലഹീന നേരത്തിലെല്ലാം എന്നെ ബലപ്പെടുത്തിയ കൃപയാലോയിത് കൈവിടപ്പെട്ട നേരത്തിലെല്ലാം എന്നെ ചേർത്തണച്ച കൃപയാലോയിത്

Related Songs