Malayalam Hymn
Sharaname ie arunodayathilum
Sharaname ie arunodayathilum lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ശരണമേ ഈ അരുണോദയത്തിലും
കരുണാകരൻ പാദം
1 ഇന്നലെ രാത്രി തിരുക്കരങ്ങളിനുള്ളിൽ കണ്മണിപോൽ
കാത്ത കൃപയ്ക്കായ് കർത്താവെ! സ്തോത്രം;-
2 കുരിശിൻ ചിന്തകൾ കുരിശിൻ വാക്കുകൾ
കുരിശിൻ ക്രിയകൾ കൊണ്ടെന്നെ നിറയ്ക്കുക ഇപ്പോൾ;-
3 ഒരിക്കലും പിരിയാതെ-ന്നോടിരിക്കുന്നവനെ
ക്രൂശിക്കപ്പെട്ടോനായ് ജീവിപ്പാൻ കാത്തുകൊള്ളണേ;-
4 തരണമേ ശരണം കുരിശിൽ നീതിസൂര്യാ
വരണമേ എന്റെ മരണത്തോളം പാത കാട്ടുവാൻ;-
5 യോർദ്ദാനക്കരെ ഞാനോടിയെത്തുമ്പോൾ
യോഗ്യമായി യോഗികളോടൊത്തു വാഴും ഞാൻ;-
6 ആ മഹാപ്രഭാതം ഹാ എന്താനന്ദമേ-പുതിയ പാട്ടുകൾ
രക്തസാക്ഷികൾ പാടുന്ന നേരം;-
7 പുതിയ വാനമേ പുതിയ ഭൂമിയേ-പുതിയ
യെരുശലേമിലെന്നും - പുതിയ പാട്ടുകൾ;-