En kudeyundoruvan

Malayalam Hymn

En kudeyundoruvan

En kudeyundoruvan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 എൻ കൂടെയുണ്ടൊരുവൻ എൻ താങ്ങായി കൂടെയുണ്ട് ജീവിതയാത്രയിൽ ഏകനായി തീർന്നാലും മാറാത്ത നാഥൻ എന്നരികിലുണ്ട് ഞാൻ വാഴ്ത്തുന്നു നിൻ നാമം എന്നെന്നും ഞാൻ പുകഴ്ത്തുന്നു നിൻ മഹത്വം എന്നെന്നും 2 ദാഹജലം തേടുന്ന വേഴാമ്പൽ പോൽ ഞാൻ ദാഹിച്ചു വരണ്ടു തേങ്ങിടുമ്പോൾ ഞാനറിയാതെ എൻ കൂടെ വന്ന് പോറ്റിയ നാഥൻ എൻ അരികിലുണ്ട് 3 അമ്മയെക്കാളെന്നെ സ്നേഹിക്കുന്നോൻ കൈവിടുകയില്ലെന്നരുളിയവൻ ഞാനറിയാതെ എൻ കൂടെ വന്ന് കരം പിടിച്ച നാഥനെൻ കൂടെയുണ്ട് 4 ജീവിതത്തിൽ നാഥാ നീ മാത്രമാണെല്ലാം സ്നേഹിക്കും നിന്നെ ഞാനന്ത്യം വരെ ഞാനറിയുന്നു ഈ സ്നേഹബന്ധം എൻ കൂടെ നിലനിൽക്കും അന്ത്യംവരെ

Related Songs