Maraname ini nin jayamevide

Malayalam Hymn

Maraname ini nin jayamevide

Maraname ini nin jayamevide lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 മരണമെ ഇനി നിൻ ജയമെവിടെ എന്നെ നടത്തിയോൻ ഇന്നുമെൻ കൂടെയുണ്ട് എന്റെ ഭാരമെലാം നീങ്ങിപ്പോയി എന്റെ കൂടെയുള്ള ദൈവമാ (2) 2 കൂരിരുളിൽ താഴ്വരയിൽ എന്റെ യേശു നീതി സൂര്യനായ് ആയിരങ്ങൾ പതിനായിരങ്ങൾ എന്റെ നേരെ വന്നുവെങ്കിലും (2) മരണമെ ഇനി നിൻ ജയമെവിടെ... 3 ക്രൂശിലേറി യാഗമായി അന്ത്യമെന്നെല്ലാരും ചൊല്ലുന്നതാൽ കല്ലറയിൽ ശ്വാസമായി ജീവനായി കൺകൾ തുറന്നവൻ (2) മരണമെ ഇനി നിൻ ജയമെവിടെ...

Related Songs