Mahonnatham mahonnatham

Malayalam Hymn

Mahonnatham mahonnatham

Mahonnatham mahonnatham lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മഹോന്നതം മഹോന്നതം തിരുനിമിത്തം അതിശ്രഷ്ട്ടം തിരഞ്ഞെടുപ്പോ അവർണ്ണനീയം (2) വർണിച്ചച്ചീടാൻ വാക്കു പോരാ നിൻ കരുതൽ അനന്യം മഹോന്നതം... (2) എന്നെ പേരുചൊല്ലി വിളിച്ചതും എൻ നന്മക്കായി എന്നെ മാന്യനായ തീർത്താനും എൻ നന്മക്കായി തോൽവികളും ജയങ്ങളും എൻ നന്മക്കായി ഞാൻ നിന്ദ്യനായ തീർന്നതും എൻ നന്മക്കായി (2) എല്ലാ ഉയർച്ചയിലും എല്ലാ താഴ്ചയിലും നിൻ സാന്നിധ്യം എന്നെന്നും തുണയായ (2) ഞാൻ ഏകനായ തീർന്നതും എൻ നന്മക്കായി .. എന്റെ വഴി അടഞ്ഞതും നന്മയ്ക്കായി .. എന്നെ ഉടച്ചതും തകർത്തതും നന്മക്കായി .. എന്നെ പുതുക്കി പണിതതും എൻ നന്മക്കായി .. (2) അങ്ങേ അറിയുവാൻ അങ്ങിൽ ചേരുവാൻ അവയോരോന്നും... നിമിത്തമായി... (2) എല്ലാം നന്മക്കായി എന്റെ നന്മക്കായി സർവം നന്മക്കായി എന്റെ നന്മക്കായി (4)

Related Songs