Ennum ennennum en udayavan

Malayalam Hymn

Ennum ennennum en udayavan

Ennum ennennum en udayavan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നും എന്നെന്നും എൻ ഉടയവൻ മാറാതെ കൃപ തീരാതെ (2) 1 കെട്ട മകനെപ്പോലെ ദുഷ്ട വഴികളിൽ എൻ ഇഷ്ടം പോൽ ഞാൻ നടന്നു(2); എന്നെ കെട്ടിപിടിച്ചു മുത്തമിട്ടങ്ങു സ്വീകരിപ്പ‍ാൻ ഇഷ്ടപ്പ‍െടുന്നപ്പനാം(2);- എന്നും.. 2 എല്ലാം തുലച്ചു നീച പന്നിയിൻ തീറ്റ തിന്നു വല്ലാതെ നാൾ കഴിച്ചു(2) എന്നെ തള്ളാതെ മേൽത്തരമാം അങ്കിയും മോതിരവും എല്ലാം തരുന്നപ്പനാം(2);- എന്നും... 3 പാപചെളിക്കുഴിയിൽ വീണു മരിച്ചവൻ ഞാൻ വീണ്ടും ജീവൻ ലഭിച്ചു (2) തീരെ കാണാതെ പോയവൻ ഞാൻ കണ്ടുകിട്ടി മഹത്വം മുറ്റും നിനക്കപ്പനെ(2);- എന്നും... 4 അപ്പ‍ാ നിൻ വീട്ടിലിനി എക്കാലവും വസിക്കും ഈ പാപി നിൻ അടിയാൻ(2) എനിക്കിപ്പാരിൽ ലാഭമെല്ലാം ചപ്പാണെൻ ദൈവമേ നിൻ തൃപ്പാദം എൻ ഗതിയെ(2);- എന്നും...

Related Songs