Ennennum nilkunnathaam nin vazh

Malayalam Hymn

Ennennum nilkunnathaam nin vazh

Ennennum nilkunnathaam nin vazh lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

എന്നെന്നും നില്കുന്നതാം നിൻ വഴി കാട്ടീടണേ എന്നെ കാട്ടി തന്നീടണേ വഴിയിൽ ഞാൻ നശിച്ചിടാതെ പുത്രനെ ചുംബിക്കുന്നു ദൈവപുത്രനെ ചുംബിക്കുന്നു 1 ഗീതങ്ങൾ പാടിപ്പാടി സ്തോത്രസംഗീതത്തോടെ ഈ വഴി ഞാൻ പോകുമ്പോൾ എന്തെന്തൊരാനന്ദമേ;- 2 പാർക്കുവാൻ തക്കതായ പട്ടണത്തിൽ ചെൽവോളം ചൊവ്വേയുള്ള വഴിയിൽ നീ നടത്തീടുകെന്നെ;- 3 ഈശാനമൂലനാകും കൊടുക്കറ്റടിച്ചാലും വിശ്വാസപ്പടകതിൽ എൻ യേശു ഉണ്ട് മോദം;- 4 ദൈവികമാകും വഴി തിരഞ്ഞെന്നാകിലോ നിലനിൽക്കും നിശ്ചമായി അല്ലെങ്കിൽ സർവ്വം നാശം;-

Related Songs